Posts

Showing posts from December, 2017

പനി പ്രതിരോധം ആയുർവേദത്തിലൂടെ

പനിയെ   പിടിച്ചുകെട്ടാം ദിവസേനെയുള്ള   ചയാപചയ   പ്രവർത്തനങ്ങളിലൂടെയും    മറ്റും   ശരീരത്തിൽ   അടിഞ്ഞു   കൂടുന്ന   അഴുക്കുകൾ   പുറന്തള്ളളി   ശരീരബല o   വർധിപ്പിക്കാനുള്ള    നിർദേശങ്ങളാണ്   സ്വസ്ഥവൃത്ത   ത്തി   ലൂടെ   ആയുർവേദ   ശാസ്ത്രം   നമുക്ക്   പറഞ്ഞുതരുന്നത് .  അതിൽ    പ്രധാനമാണ്   ദിനചര്യയും   ഋതുചര്യയും .  ദിനചര്യഎന്നത്     ആരോഗ്യത്തിനു    വേണ്ടി   ഒരു   വ്യക്തി   രാവിലെ   ഉറക്കമുണരുന്നതു   മുതൽ   രാത്രി   ഉറങ്ങുന്നവരെ   ചിട്ടയായി    ചെയ്യേണ്ടുന്ന   കാര്യങ്ങളാണ്  . അതിരാവിലെ   ഉണരുക ,  വ്യക് ‌ തിശുചിത്വത്തിനായുള്ള    വിധികൾ  , വ്യായാമം , ആഹാരവിഹാരാദികൾ   എന്നിവ   ഇതിൽ   പെടുന്നു   . ഋതുചര്യ   എന്നാൽ   ഓരോ    ഋതു   അഥവാ   സീസണലിയും   നാം    ആചരിക്കേണ്ട   ആഹാരവിഹ...