പനിപ്രതിരോധം ആയുർവേദത്തിലൂടെ ..
വീണ്ടുമൊരു മഴക്കാലം വരവായി.. ഒപ്പം മഴയുടെ സന്തത സഹചാരിയായി വിവിധ പേരുകളിൽ അറിയപ്പെടുന്ന പനികളും. കുട്ടികാലത്തെ ഓർമകൾക്ക് വർണപ്പകിട്ടേകുന്ന നനുത്ത ഓർമകളാണ് മഴക്കാലം സമ്മാനിക്കുന്നത്
.എന്നാൽ ഇന്നത്തെ കുട്ടികൾക്ക് മഴ ഒരു പേടിസ്വപ്നമാണ്
.മഴനനയരുത് മഴത്തിറങ്ങരുത് എന്ന ‘അരുതുകളും’ വിചിത്രമായ പേരുകളിൽ അറിയപ്പെടുന്ന പനികളും പനിമരണങ്ങളും
കുട്ടികളെ മഴയുടെ ആർദ്രതയിൽ നിന്നകറ്റി.. ഒരുകാലത്തു മഴയെ താലോലിച്ചിരുന്ന മലയാളിക്ക് ഇന്ന് മഴ ഒരു ഭീതിയുടെ പരിവേഷമാണ് ,ഒരുപാട് ജീവനുകാലും ജീവിതങ്ങളും കെടുത്തുന്ന ആസുരികഭാവമാണ്
..
യഥാർത്ഥത്തിൽ അതിനു കാരണം പ്രകൃതിയോ മനുഷ്യനോ ?
പ്രകൃതി അമ്മയാണ് ..പ്രകൃതിയുടെ താളത്തിലും താളഭേദത്തിലുമാണ് സർവചരാചരങ്ങളുടെയും നിലനിൽപ്പ്.മാറിമറിയുന്ന വേനലും മഴയുമെല്ലാം പ്രകൃതിയുടെ സ്വഭാവമാണ്.അത് തിരുത്താൻ മനുഷ്യസഘടിക്കു കഴിയില്ല.നമുക്ക് കഴിയുന്നതു,ആ മാറ്റങ്ങളെ ആരോഗ്യത്തിന് പ്രതികൂലമാകാതെ, അതിനനുസരിച്ചു ജീവിച്ചുപോകുക എന്നതാണ്. ഈ ഒരു ആശയമാണ് ആയുർവ്വേദം മുന്നോട്ടുവയ്ക്കുന്നത്
.
എന്താണ് പനി ?
വളരെ നിസ്സാരമെന്നു നാം വിശ്വസിക്കുന്ന,എന്നാൽ ചെറിയ രീതിയിൽ ബാധിച്ചാൽ പോലും ശക്തിയേറിയ മരുന്നുകൾ കഴിച്ചു അതിൽ നിന്ന് രക്ഷനേടാൻ നാം ശ്രമിക്കുകയും ഒടുവിൽ നമ്മെ ദയനീയമായി പരാജയപ്പെടുത്തുകയും ചെയ്യുന്ന ,എല്ലാ മഴക്കാലത്തും ഉണ്ടാകുന്ന ഒരു പ്രതിഭാസമാണ് പനി.ഋതുക്കൾ മാറിമറിയുമ്പോളോ ഏതെങ്കിലും പ്രതികൂല സാഹചര്യങ്ങളെ അഭിമുഖീകരിക്കുമ്പോഴോ ശരീരത്തിൽ ഉണ്ടാകുന്ന പ്രതിരോധ പ്രവർത്തനത്തിന്റെ അടയാളമാണ് പനി .പനി ശരീരത്തിന്റെ പ്രതിരോധശേഷി വർധിപ്പിക്കുന്ന ഒന്നാണ്.ശരീരത്തിൽ അതിക്രമിച്ചു കടക്കുന്ന രോഗാണുക്കളെ ചെറുത്തുതോൽപിക്കാൻ ശരീരം ചെയ്യുന്ന ഒരു സ്വരക്ഷാപ്രവർത്തനമാണ് പനി . ആയുർവേദാചാര്യന്മാർ വളരെ പണ്ടുതന്നെ ഇതിനെക്കുറിച്ചു ആഴത്തിൽ മനസിലാക്കിയിരുന്നു. അതുകൊണ്ടുതന്നെ ആയുർവേദം പനിയെ ഒരു രോഗ സൂചികയായി കാണുന്നതും. ആധുനിക വൈദ്യശാസ്ത്രം പനിയെ ഒരു രോഗമായാണ് കാണുന്നത് .പനി കുറക്കാനായുള്ള ധാരാളം മരുന്നുകൾ ഇന്ന് വിപണിയിൽ സുലഭമാണ് .ആവശ്യത്തിനും അനാവശ്യത്തിനും ശക്തിയേറിയ ഇത്തരം മരുന്നുകളുടെ ഉപയോഗം ശരീരത്തിൻെറ സ്വാഭാവിക പ്രതിരോധശേഷിയെ ഇല്ലാതാക്കും എന്നത് നാമറിയേണ്ട വസ്തുതയാണ് .മരുന്നുകളുടെ അമിതോപയോഗഫലമായി പനി കൂടുതൽ ശക്തി പ്രാപിച്ചു. പനിയെക്കുറിച്ചു അടുത്തിടെ നടത്തിയ പഠനങ്ങളിൽ പനി ഒരു രോഗമല്ലെന്നും,മറിച് രോഗശമനത്തിനായുള്ള ഒരു പ്രതിപ്രവർത്തനമാണെന്നും കണ്ടെത്തുകയുണ്ടായി.പനിയുടെ സ്വഭാവവും പരിധിയും നിശ്ചയിച്ച ശേഷം,ഒരു നിശ്ചിത അളവിൽ താഴെയുള്ള സാധാരണ പനിക്കു ചുടുകുറയ്കുന്ന മരുന്നുകൾ ഉപയോഗിക്കുന്നതിനെ ഗവേഷകർ ശക്തമായി എതിർത്തു .രോഗപ്രതിരോധശക്തി വർദ്ധിപ്പിക്കാൻ പനിക്കു സാധിക്കുന്നു എന്നവർ കണ്ടെത്തി.
ലോകാഃ സമസ്താഃ സുഖിനോഭവന്തു
:
Dr.കാർത്തിക നായർ
മെഡിക്കൽ ഓഫീസർ (NHM-Ayush)
AVG Internet Security Free
ReplyDeleteCCleaner Crack key
ReplyDeleteIDM Crack Serial Number
4k video downloader crack License key
Thanks for sharing such great information, I highly appreciate your hard-working skills which are quite beneficial for me. Avg Antivirus Crack
ReplyDeleteThis article is so innovative and well constructed I got lot of information from this post. Keep writing related to the topics on your site
ReplyDeletedriver seasy pro crack
141
folder lock crack
ReplyDeletedvd cloner platinum crack
ReplyDelete
ReplyDeletefreemake video converter crack
This comment has been removed by the author.
ReplyDeleteacronis true image crack serial key
ReplyDeleteemeditor professional crack
glary utilities pro crack
ReplyDeletemovavi video converter crack
vsdc video editor crack
remo recover crack
disk drill pro crack
ReplyDeletesketchup-pro crack
netbalancer crack
poweriso crack
photopia director crack
ReplyDeleteiobit driver booster pro crack
dr fone crack
microsoft toolkit crack
sketchup pro crack
ReplyDeletewondershare filmora crack
avira phantom vpn pro crack
mixcraft pro studio crack
rekordbox dj crack
idm crack
until dawn torrent
ReplyDeletedriveclub pc download
tom clancy's the division free download full version pc game
cities skylines torrent
super highly compressed pc games free download full version
camtasia torrent
ReplyDeletebackuptrans license key
icecream pdf converter crack
camtasia studio crack download
camtasia crack download
download camtasia with crack
GraphPad Prism Crack Activation Code
ReplyDeletecar mechanic simulator 2018 Free Download
MediBang Paint Pro With Crack
I am very thankful for the effort put on by you, to help us, Thank you so much for the post it is very helpful, keep posting such type of Article.
Tally Erp Crack
ReplyDeleteLittle Snitch Crack
Website
Ashampoo photo Optimizer Crack
Bullguard Antivirus Crack
Iskysoft Imedia Converter-deluxe Crack
Thanks for ones marvelous posting! I actually enjoyed reading it, you happen to be a great author. I will remember to bookmark your blog and will often come back very soon. I want to encourage that you continue your great posts, have a nice morning!
ReplyDeletebullguard antivirus crack
daemon tools lite crack
coreldraw crack
google nik collection crack
voicemod crack
Here at Karanpccrack, you will get all your favourite software. Our site has a collection of useful software. That will help for your, Visite here and get all your favourite and useful software free.
ReplyDeleteRoboForm Crack