ആരോഗ്യം തരും ആഹാരം
സൂപ്പുകൾ
ഇന്ദുപ്പ്-ആവശ്യത്തിന്
കുരുമുളക്- 1/2സ്പൂൺ
തയ്യാറാക്കുന്ന വിധം
തയ്യാറാക്കുന്ന വിധം
മുതിരയും ഇന്ദുപ്പും കുരുമുളകും ചേർത്ത് നാലിരട്ടി വെള്ളത്തിൽ തിളപ്പിച്ചു നാലിലൊന്നാക്കി വറ്റിച്ചെടുക്കാം.ചൂടോടെ ഉപയോഗിക്കുക
ഔഷധ ഗുണങ്ങൾ - വൃക്കരോഗങ്ങൾ,മൂത്രകല്ല്, അമിതവണ്ണം എന്നിവക്കു വളരെ നല്ലതാണ്.
ഇന്തുപ്പ്-ആവശ്യത്തിന്
കുരുമുളക്-1/2സ്പൂൺ
മഞ്ഞൾ - 1 നുള്ള് തയ്യാറാക്കുന്ന വിധം
മഞ്ഞൾ - 1 നുള്ള് തയ്യാറാക്കുന്ന വിധം
200ml വെള്ളത്തിൽ ഇലയും പൂവും ഇട്ടു ഇന്ദുപ്പും കുരുമുളകും ചേർത്ത്15min അടച്ചു വച്ച് തിളപ്പിക്കുക
തണുത്തതിനു ശേഷം ഉപയോഗിക്കുക .
ഔഷധ ഗുണങ്ങൾ -വിളർച്ച മാറാൻ, നീരു മാറാൻ ,കാഴ്ചശക്തികൂട്ടുന്നു, പനി എന്നിവക്കു വളരെ നല്ലതാണ്.
( തുടരും...)
Dr.കാർത്തിക നായർ
മെഡിക്കൽ ഓഫീസർ (NHM-Ayush)
Image courtesy :
മെഡിക്കൽ ഓഫീസർ (NHM-Ayush)
Image courtesy :
http://marudhuskitchen.com
youtube
Comments
Post a Comment