പനിക്ക് ചില പൊടികൈകൾ
നമുക്ക് ചുറ്റും ഉള്ള ചില നാട്ടുമരുന്നുകൾ പനിക്ക് വളരെ ഫലപ്രദമാണ് . ചില പ്രയോഗങ്ങൾ പരീക്ഷിച്ചു നോക്കൂ ..
![]() |
Add caption |
1 . തുളസിയില
-തുളസീ പിഴിഞ്ഞ് എടുത്ത നീരിൽ സമം പാൽ ചേർത്ത് കഴിക്കാം
തുളസിയില നീരിൽ അല്പം കുരുമുളക് പൊടി
ചേർത്ത് കഴിക്കാം.
2 .തുമ്പ -തുമ്പപ്പൂവ് 3gm -5gm വരെ എടുത്തു അരച്ച് കരിക്കിൻ വെള്ളത്തിൽ ചേർത്ത് കഴിക്കാം.
3 . മുത്തങ്ങ -മുത്തങ്ങ ,മഞ്ഞൾ ,നെല്ലിക്ക, സമം
പൊടിച്ചു തേനിൽ കുഴച്ചു 5gm വീതം ഭക്ഷണത്തിനു മുൻപ് 3 നേരം കഴിക്കുക
മുത്തങ്ങ 15gm ,ഒരുഗ്ലാസ്സ് പാലും ,1 glass വെള്ളവും
ചേർത്ത് തിളപ്പിച്ച് 1 glass ആക്കി വറ്റിച്ചു പല പ്രാവിശ്യം ആയിറ്റി
കുടിക്കുക.
4 . കൊത്തമല്ലി - തിളപ്പിച്ച വെള്ളം കുടിച്ചാൽ
പനി ഉണ്ടായിരിക്കുമ്പോൾ ഉണ്ടാകുന്ന ദാഹം മാറും.

Dr.കാർത്തിക നായർ Image courtesy: മെഡിക്കൽ ഓഫീസർ (NHM-Ayush)
http://midwestherbaria.org
Comments
Post a Comment